Friday, December 09, 2011

my Dad...



In my journey of life, I learnt that the person I have loved the most is my DAD….
A man a person who has influenced me a lot…
He taught me to love. . .
Even after his death, people remember him for the wonderful person he was….
A person like no other, he taught his children values of life, he loved each one of them equally…
He was a store house of immense knowledge and LOVE….
But did people understand him??
I just don’t know and am not sure…
He taught me The power to love and forgive others. It’s difficult to love the people who hate you and even more difficult to love the person who breaks your trust, but he was able to do both. He forgave the persons who hurt him. He was a man of great strength; he never showed his weakness. He never wavered from his decisions, a QUALITY, that has been passed to his children and his children’s children. . .
So to start with, in my journey of life, if I ever were to be thankful and grateful to anyone. It would be first and foremost my Dad and then maybe the rest of the people who entered my life in different chapters. Some exited even before the chapter ended. Some stayed until the next chapter or a few more chapters. Some though they left in between would always return in intermittent chapters.
Some though they have played a very little role in the chapters. They left their mark forever. In life, no matter how many people come and go. Each of them has had some or the other influence in what we’re today. We cannot deny this fact.

My dad has always been there -- in tough times, happier times encouraging all the time. If today in my life I'm something it's all the love, care and trust shown by him..






 
K C Sukumar aka K C James ...my Dad - my philospher, my guide my everything...
*little abstract added from my sisters notes......

DINKAN ഡിങ്കന്‍ is coming .



Its been now clear that DINKAN ഡിങ്കന്‍  is coming ... people are rejoicing every where since the news flashed that DINKAN ഡിങ്കന്‍ is coming. people all over the world is changing there religion to Dingoism .

ഡിങ്കന്‍ മാനവ രാശിയുടെ നന്മയ്ക്കായി അവതരികും എന്ന്  നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പ്രവചിച്ചിരുന്നു എന്ന്  മഹാ പണ്ഡിതന്‍  പണ്ഡിറ്റ്‌ കുട്ടപ്പന്‍  പറയുന്നു.

സൈബര്‍ ലോകത്തില്‍ ഇപ്പോള്‍ ഒരു ശരണം വിളി മാത്രം ഡിങ്ക ചരണം ശരണം ഡിങ്കാ‌‌ തിരുവാല്‍ ശരണം.............

  Prayers and offerings are  pouring in the name of dinkan ...........







Friday, November 11, 2011

Indian Army emerges as the best patrolling force in the World

The Indian Army has emerged the best patrolling force in the world with a team from the Gorkha Rifles regiment winning an international competition  called as the Olympics of Patrolling. 

The 4th Battalion of the 9 Gorkha Rifles regiment from the Bhopal-based 21 'Sudharshan Chakra' Corps participated in the annual Cambrian Patrol Competition at Wales in England last month.
It emerged the gold medal winner beating 100 teams, including 14 teams from national armies of foreign countries.

Exercise Cambrian Patrol, run by 160 (Wales) Brigade, is both physically and mentally demanding and is a highlight in the Army’s training calendar. More than a third of this year's entrants failed to finish, highlighting its reputation as one of the sternest tests a modern-day soldier can face.

The six gold medals were awarded to:
1st Battalion The Royal Regiment of Fusiliers, SP Company
Household Cavalry Regiment, B Squadron
2nd Battalion The Duke of Lancaster’s Regiment, Recce Platoon, Team 1
The King’s Royal Hussars, Team 2
9 Gorkha Rifles, (India)
2 Engineer Regiment (New Zealand)




Friday, November 04, 2011

Finally our Thorium Gets the Recognition

India, which has about 25% of the world's thorium reserves. announced plans to construct a new nuclear power plant that make use of thorium instead of uranium

India's Kakrapar-1 reactor is the world's first reactor which uses thorium rather than depleted uranium to achieve power flattening across the reactor core.
The new plant is expected to produce around 300 megawatts, as opposed to more than 1 gigawatt for traditional nuclear power plants. At present officials are searching for a site for the generator and project that the plant could be operational within six to seven years.

India plans to go ahead with the new plant in part because of the potential thorium-based technologies offer for plentiful energy without many of the serious safety concerns involved in traditional nuclear generators.

Thorium is both more plentiful and less radioactive than uranium, with the byproducts of the material lasting only hundreds of years as opposed to thousands in uranium. The lower levels of radiation also allow simpler designs that require less complex backup systems.

India currently envisages meeting 30% of its electricity demand through thorium-based reactors by 2050.


Friday, September 16, 2011

ഇരുപതിനായിരം ലേഖനങ്ങൾ....!!

ഇരുപതിനായിരം ലേഖനങ്ങൾ....!! മലയാളം വികി 20000 എന്ന കടമ്പ മറികടന്നു ........ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍......
ഓഗസ്റ്റ് മാസത്തിൽ ഉണര്‍ന്നു പ്രവര്‍ത്തിച്ചു ഇരുപതിനായിരം ലേഖനങ്ങൾ എന്ന ലക്ഷ്യത്തില്‍ എത്താന്‍ സഹായിച്ച ആളുകള്‍.
എന്റെ സംഭാവന 84 ലേഖനങ്ങളും, 4980 തിരുത്തും . 
WIKIMEDIA STATS - MLWIKIPEDIA - Aug. 2011
Top Wikipedians (Recently Active) by Article Edits
1. Vssun: 35251
2. Georgekutty: 22491
3. Anoopan: 15422
5. Shijualex: 11397
6. Rojypala: 11091
7. Kiran_Gopi: 11080
8. Rameshng: 10023
9. ShajiA: 9672
11. Junaidpv: 9204
13. Razimantv: 8078
14. Vicharam: 6616
16. Niyas_Abdul_Salam: 5565
17. Irvin_calicut: 4980
19. RajeshUnuppally: 4419
21. Jyothis: 3546
23. Sidheeq: 3178
24. Sugeesh: 3030
25. Sreejithk2000: 3016
26. Raghith: 3016
27. Aruna: 2533
28. Babug: 2450
32. Manojk: 2153
33. Subeesh_Balan: 2069
34. Zuhairali: 2017
36. സ്നേഹശലഭം: 1950
37. Jagadeesh_puthukkudi: 1918
38. Sruthi: 1821
39. Akhilan: 1795
41. Naveen_Sankar: 1590
42. Wikiwriter: 1500
43. Deepugn: 1499
45. Johnchacks: 1302
46. Satheesan.vn: 1264
49. Jayeshj: 1148
54. Netha_Hussain: 1008
58. Johnson_aj: 847
59. Dpkpm007: 830
61. Arayilpdas: 813
62. Fotokannan: 777
64. Rajeshodayanchal: 769
65. Jafarpulpally: 769
69. Anee_jose: 659
72. Anoop_menon: 642
73. Fuadaj: 640
78. Martin-vogel: 576
79. Vaikoovery: 572
80. Tgsurendran: 556
84. Jairodz: 538
88. Vinesh_pushparjunan: 510
89. Reji_Jacob: 499
മികച്ച പ്രകടനം കാഴ്ചവച്ച Vaishak Kallore, Manoj Karingamadathil, രഘിത്ത് എന്നിവർക്ക് അഭിനന്ദനങ്ങൾ. പട്ടികയിൽ മുകളിലുള്ള Rojy Pala, Irvin Sabastian, Rajesh Unuppally എന്നിവരുടെ പ്രകടനങ്ങൾ വിലപ്പെട്ടതാണ്.
Malayalam wikipedia crossed  twenty thousand article mark and here is the tribute to all those who gave support and their time to this effort.
ലോഗോ കടപ്പാട്: @Ajaykuyiloor

Tuesday, June 07, 2011

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വിക്കിഗ്രന്ഥശാലയില്‍

ഒരു കൂട്ടം മലയാളഭാഷാപ്രേമികളുടെ പ്രവര്‍ത്തനഫലമായി ഐതിഹ്യമാല പ്രോജക്റ്റിന്റെ യൂണീക്കോഡ് ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി വിക്കിഗ്രന്ഥശാലയില്‍ ഓണ്‍ലൈനായിതന്നെ ഐതിഹ്യമാലയിലെ കഥകള്‍ വായിക്കാം. ഡിജിറ്റല്‍ മലയാളത്തിന് ഇത് ഒരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും.

ഗ്രന്ഥശാലയിലെത്തുന്നതോടെ അത് മലയാളിക്ക് സൗജന്യമായി ലഭ്യമാകുകയാണ്.

വളരെ അദ്ധ്വാനം ആവശ്യമുള്ള ഇതുപോളൂള്ള ഡിജിറ്റൈസേഷന്‍ പദ്ധതികള്‍ക്ക് കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. പകര്‍പ്പാവകാശം കഴിഞ്ഞിട്ടുള്ള നമ്മുടെ  പ്രിയപ്പെട്ട  പുസ്തകങ്ങള്‍  ഡിജിറ്റൈസ് ചെയ്ത് വയ്ക്കേണ്ടത് ഭാഷയുടെ നിലനില്പ്പിന് ആവശ്യമാണ്.ഇ-വായനയും എഴുത്തും ആയിക്കൊണ്ടിരിക്കുന്ന് ഈ കാലഘട്ടത്തില്‍.

ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
ആദ്യപതിപ്പ്
ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി
ഉറവിടം
മലയാളം ഇ ബുക്സ്
പങ്കാളി(കൾ)
ആത്മജെറിൻ ഫിലിപ്പ്കുഞ്ഞൻസ്, കല്യാണി, മനോജ്. കെമലയാളം ഇ ബുക്ക് ടീം ജയ്ദീപ് ജോൺ റോഡ്രിഗ്സ്കണ്ണൻ ഷൺമുഖം, സനൽ ശശിധരൻ, അൻവർ വടക്കൻ, വെള്ളെഴുത്ത്അനീഷ് എൻ.എൽ., അഫ്താബ് ഷെയ്ഖ്, നിരക്ഷരൻശ്യാം കുമാർവിനേഷ് പുഷ്പർജ്ജുനൻജിഷ്ണു മോഹൻനിഷാന്ത്അഖിലൻ എസ്. ഉണ്ണിത്താൻ, സജി നെടിയഞ്ചത്ത്, കുര്യൻഎ.പി. ബാലകൃഷ്ണൻ,സൂര്യഗായത്രി
98%
കുറിപ്പുകൾ
120 പേജുകൾ വിക്കി പ്രവർത്തകർ ഡിജിറ്റൈസ് ചെയ്തു. ബാക്കിയുള്ളവ ആസ്ക്കിയിലുള്ള പുസ്തകത്തിൽ നിന്ന് പയ്യൻസ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് മനോജ്. കെ യൂണിക്കോഡിലേക്ക് മാപ്പ് ചെയ്തെടുത്തു.
സംശോധകർ

Saturday, June 04, 2011

 

 

മലയാളം വിക്കിപ്രവർത്തകരുടെ സംഗമം 2011

പത്രക്കുറിപ്പ്

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കിസംരംഭങ്ങളിലെ സന്നദ്ധ സേവകരുടെ ‘വിക്കിപ്രവർത്തകസംഗമം 2011’ ജൂൺ 11 ശനിയാഴ്ച രാവിലെ 10 മണി മുതൽ മുതൽ 5 മണി വരെ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. ചടങ്ങ് ജൂൺ 11-നു് രാവിലെ പത്തു മണിക്ക് കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യ പ്രവർത്തകനുമായ ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്യും. മലയാളം വിക്കിപ്രവർത്തകർ സംഘടിപ്പിക്കുന്ന നാലാമത്തെ വിക്കി സംഗമമാണിത്.
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാഘടകം, മലയാളം വിക്കിപദ്ധതികളുടെ പ്രവർത്തനത്തിൽ തൽ‌പരരായ വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഇപ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്. സജീവമലയാളം വിക്കിപ്രവർത്തകർക്കു പുറമേ വിക്കിമീഡിയ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ടോറി റീഡ്, ബിശാഖ ദത്ത, ഹിഷാം മുണ്ടോൽ എന്നിവർ പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ സംഗമത്തിന്റെ പ്രത്യേകത. പരിപാടിയുടെ വിശദാംശങ്ങൾ താഴെ:
പരിപാടി
മലയാളം വിക്കിപ്രവർത്തകസംഗമം 2011
സമയം
രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ
ആർക്കൊക്കെ പങ്കെടുക്കാം?
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി സംരംഭങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള ആർക്കും പങ്കെടുക്കാം.
കാര്യപരിപാടികൾ
മലയാളം വിക്കിസംരംഭങ്ങളുടെ പ്രവർത്തന റിപ്പോർട്ട്, മലയാളം വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന സി.ഡി.യുടെ പ്രകാശനം, മലയാളത്തിലുള്ള വിക്കിസംരംഭങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള സെമിനാർ, പത്രസമ്മേളനം.
സ്ഥലം
ജില്ലാ ലൈബ്രറി കൗൺസിൽ ഹാൾ, കാൽടെക്സ് , കണ്ണൂർ - 2
എത്തിച്ചേരാനുള്ള വഴി
കണ്ണൂർ നഗരത്തിലെ കാൽടെക്സ് ജംഗ്‌ഷനു സമീപത്തുള്ള ഇന്ത്യൻ കോഫീ ഹൗസിനു തൊട്ടടുത്താണ് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
രജിസ്‌ട്രേഷൻ
പരിപാടിക്ക് രജിസ്റ്റർ ചെയ്യാൻ help@mlwiki.in എന്ന വിലാസത്തിലേക്കു് ഇമെയിൽ അയക്കുകയോ, 9747555818, 9446296081 എന്നീ നമ്പറുകളിൽ ഒന്നിൽ വിളിക്കുകയോ ചെയ്തു് പങ്കെടുക്കാനുള്ള താങ്കളുടെ താല്പര്യം അറിയിക്കുക.
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാവരേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.
മലയാളം വിക്കിപ്രവർത്തകർ
Page in wikipedia

Friday, March 25, 2011

Powerful sand storm hits KuwaitSandstorms have been ravaging the whole of Kuwait ever since last few hours.
കുവൈറ്റിലെ മണൽ കാറ്റ് ഒന്ന് കണ്ട് നോക്ക്
Sandstorms have caused poor visibility all over the country where objects further away than few meters can’t be seen clearly. Winds are up to 50 kilometers per hour, almost covering the state of Kuwait in sand. Chaos has been caused to the transportation system, and drivers have to travel very carefully to avoid accidents.

The weather is badly affected Kuwait international airport and no flights service operated after 6:00 pm today.

According to the local meteorological bureau, The visibility will decrease and may be nil in some areas next few hours due to dust storm with fresh north westerly wind exceeds 50 Km/H





Sunday, February 13, 2011

...ഞാന്‍ ഒരു സാധാരണ മനുഷ്യന്‍ ആണ് സാധാരണ രീതിയില്‍ ചിന്തികുകയും പ്രവര്തികുകയും ചെയ്യുന്ന തികച്ചും സാധാരണക്കാരന്‍ ആയ ഒരു മനുഷ്യന്‍.. എനിക്ക് എന്റെ പേരില്‍ ഉണ്ടെന്നു പറയാന്‍ തക്കതായി ഒന്നുമില്ല...അതുകൊണ്ട് തന്നെ എന്റെ പേര് വളരെ വേഗം മറക്കുകയും ചെയ്യും പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ മറ്റുള്ളവര്‍ ജീവിച്ചതില്‍ നിന്നും വ്യത്യസ്തമായി ആണ് ജീവിച്ചത് വളരെ വിജയകരമായി ആണ് ഞാന്‍ ജീവിച്ചത് കാരണം ഞാന്‍ മറ്റൊരാളെ എന്റെ ഹൃദയവും മനസും ആത്മാവും കൊടുത്തു പ്രണയിച്ചു എന്നെ സംബന്ധിച്ചടുതോളം ഈ ജന്മം അത് തന്നെ ധാരാളമാണ്...അത് എനിക്ക് നല്‍കിയത് സന്തോഷമായാലും സങ്കടമായാലും ഞാന്‍ 2 കൈകളും നീട്ടി സ്വീകരിക്കുന്നു ...."

"................പ്രണയത്തെ പ്രണയിച്ചവന് പ്രണയ രാഹിത്യം മരണമാണ്...........

Thursday, January 27, 2011

ട്വിന്‍ കള് ട്വിന്‍ കള് ലിട്ട്ലീ സ്റ്റാര്‍
പണ്ട് പഠിച്ചതു വറും മുനാല് വരി  ഇപോ അല്ലേ അറിഞ്ഞത് അഞ്ചു ഗന്ടിക ഉണ്ടായിരുന്നു എന്ന്.... ഭാഗ്യം രക്ഷപെട്ടു ..... വായിക് ..... പഠികേണ്ട.. കേള്‍ക്കാന്‍ ആണ് ഇഷ്ടം എങ്കില്‍ താഴെ വീഡിയോ ഉണ്ട്
ട്വിന്‍ കള് ട്വിന്‍ കള് ലിട്ട്ലീ സ്റ്റാര്‍ .....

Twinkle, twinkle, little star,
How I wonder what you are!
Up above the world so high,
Like a diamond in the sky!

Repeat:
 *Twinkle, twinkle, little star,
How I wonder what you are!*

When the blazing sun is gone,
When he nothing shines upon,
Then you show your little light,
Twinkle, twinkle, all the night.
(*repeat)

Then the traveller in the dark,
Thanks you for your tiny spark,
He could not see which way to go,
If you did not twinkle so.
(*repeat)

In the dark blue sky you keep,
And often through my curtains peep,
For you never shut your eye,
Till the sun is in the sky.
(*repeat)

As your bright and tiny spark,
Lights the traveller in the dark,—
Though I know not what you are,
Twinkle, twinkle, little star.
കേള്‍ക്കാന്‍ ആണ് ഇഷ്ടം എങ്കില്‍ ഇവിടെ ക്ലിക്ക് ചെയൂ