Friday, September 16, 2011
ഇരുപതിനായിരം ലേഖനങ്ങൾ....!!
ഇരുപതിനായിരം ലേഖനങ്ങൾ....!!
മലയാളം വികി 20000 എന്ന കടമ്പ മറികടന്നു ........
പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ആശംസകള്‍......
മികച്ച പ്രകടനം കാഴ്ചവച്ച Vaishak Kallore, Manoj Karingamadathil, രഘിത്ത് എന്നിവർക്ക് അഭിനന്ദനങ്ങൾ. പട്ടികയിൽ മുകളിലുള്ള Rojy Pala, Irvin Sabastian, Rajesh Unuppally എന്നിവരുടെ പ്രകടനങ്ങൾ വിലപ്പെട്ടതാണ്.
Malayalam wikipedia crossed twenty thousand article mark and here is the tribute to all those who gave support and their time to this effort.
ലോഗോ കടപ്പാട്: @AjaykuyiloorTuesday, June 07, 2011
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വിക്കിഗ്രന്ഥശാലയില്‍
ഒരു കൂട്ടം മലയാളഭാഷാപ്രേമികളുടെ പ്രവര്‍ത്തനഫലമായി ഐതിഹ്യമാല പ്രോജക്റ്റിന്റെ യൂണീക്കോഡ് ഡിജിറ്റൈസേഷന് പൂര്‍ത്തിയായിരിക്കുകയാണ്. ഇനി വിക്കിഗ്രന്ഥശാലയില്‍ ഓണ്‍ ലൈനായിതന്നെ ഐതിഹ്യമാലയിലെ കഥകള്‍ വായിക്കാം. ഡിജിറ്റല്‍ മലയാളത്തിന് ഇത് ഒരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും.
ഗ്രന്ഥശാലയിലെത്തുന്നതോടെ അത് മലയാളിക്ക് സൗജന്യമായി ലഭ്യമാകുകയാണ്.
വളരെ അദ്ധ്വാനം ആവശ്യമുള്ള ഇതുപോളൂള്ള ഡിജിറ്റൈസേഷന് പദ്ധതികള്‍ക്ക് കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. പകര്‍പ്പാവകാശം കഴിഞ്ഞിട്ടുള്ള നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് വയ്ക്കേണ്ടത് ഭാഷയുടെ നിലനില്‍പ്പിന് ആവശ്യമാണ്.ഇ-വായനയും എഴുത്തും ആയിക്കൊണ്ടിരിക്കുന്ന് ഈ കാലഘട്ടത്തില്‍.
ഒരു കൂട്ടം മലയാളഭാഷാപ്രേമികളുടെ പ്രവര്‍ത്തനഫലമായി ഐതിഹ്യമാല പ്രോജക്റ്റിന്റെ യൂണീക്കോഡ് ഡിജിറ്റൈസേഷന് പൂര്‍ത്തിയായിരിക്കുകയാണ്. ഇനി വിക്കിഗ്രന്ഥശാലയില്‍ ഓണ്‍
ഗ്രന്ഥശാലയിലെത്തുന്നതോടെ അത് മലയാളിക്ക് സൗജന്യമായി ലഭ്യമാകുകയാണ്.
വളരെ അദ്ധ്വാനം ആവശ്യമുള്ള ഇതുപോളൂള്ള ഡിജിറ്റൈസേഷന് പദ്ധതികള്‍ക്ക് കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. പകര്‍പ്പാവകാശം കഴിഞ്ഞിട്ടുള്ള നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് വയ്ക്കേണ്ടത് ഭാഷയുടെ നിലനില്‍പ്പിന് ആവശ്യമാണ്.ഇ-വായനയും എഴുത്തും ആയിക്കൊണ്ടിരിക്കുന്ന് ഈ കാലഘട്ടത്തില്‍.
ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ | |
|---|---|
ആദ്യപതിപ്പ് | ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി |
ഉറവിടം | മലയാളം ഇ ബുക്സ് |
പങ്കാളി(കൾ) | ആത്മ, ജെറിൻ ഫിലിപ്പ്, കുഞ്ഞൻസ്, കല്യാണി, മനോജ്. കെ, മലയാളം ഇ ബുക്ക് ടീം ജയ്ദീപ് ജോൺ റോഡ്രിഗ്സ്, കണ്ണൻ ഷൺമുഖം, സനൽ ശശിധരൻ, അൻവർ വടക്കൻ, വെള്ളെഴുത്ത്, അനീഷ് എൻ.എൽ., അഫ്താബ് ഷെയ്ഖ്, നിരക്ഷരൻ, ശ്യാം കുമാർ, വിനേഷ് പുഷ്പർജ്ജുനൻ, ജിഷ്ണു മോഹൻ, നിഷാന്ത്, അഖിലൻ എസ്. ഉണ്ണിത്താൻ, സജി നെടിയഞ്ചത്ത്, കുര്യൻ, എ.പി. ബാലകൃഷ്ണൻ,സൂര്യഗായത്രി |
98% | |
കുറിപ്പുകൾ | |
സംശോധകർ | |
Saturday, June 04, 2011
മലയാളം വിക്കിപ്രവർത്തകരുടെ സംഗമം 2011
പത്രക്കുറിപ്പ്
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കിസംരംഭങ്ങളിലെ സന്നദ്ധ സേവകരുടെ ‘വിക്കിപ്രവർത്തകസംഗമം 2011’ ജൂൺ 11 ശനിയാഴ്ച രാവിലെ 10 മണി മുതൽ മുതൽ 5 മണി വരെ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. ചടങ്ങ് ജൂൺ 11-നു് രാവിലെ പത്തു മണിക്ക് കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യ പ്രവർത്തകനുമായ ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്യും. മലയാളം വിക്കിപ്രവർത്തകർ സംഘടിപ്പിക്കുന്ന നാലാമത്തെ വിക്കി സംഗമമാണിത്.കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാഘടകം, മലയാളം വിക്കിപദ്ധതികളുടെ പ്രവർത്തനത്തിൽ തൽപരരായ വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇപ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്. സജീവമലയാളം വിക്കിപ്രവർത്തകർക്കു പുറമേ വിക്കിമീഡിയ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ടോറി റീഡ്, ബിശാഖ ദത്ത, ഹിഷാം മുണ്ടോൽ എന്നിവർ പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ സംഗമത്തിന്റെ പ്രത്യേകത. പരിപാടിയുടെ വിശദാംശങ്ങൾ താഴെ:
- പരിപാടി
- മലയാളം വിക്കിപ്രവർത്തകസംഗമം 2011
- സമയം
- രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ
- ആർക്കൊക്കെ പങ്കെടുക്കാം?
- വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി സംരംഭങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള ആർക്കും പങ്കെടുക്കാം.
- കാര്യപരിപാടികൾ
- മലയാളം വിക്കിസംരംഭങ്ങളുടെ പ്രവർത്തന റിപ്പോർട്ട്, മലയാളം വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന സി.ഡി.യുടെ പ്രകാശനം, മലയാളത്തിലുള്ള വിക്കിസംരംഭങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള സെമിനാർ, പത്രസമ്മേളനം.
- സ്ഥലം
- ജില്ലാ ലൈബ്രറി കൗൺസിൽ ഹാൾ, കാൽടെക്സ് , കണ്ണൂർ - 2
- എത്തിച്ചേരാനുള്ള വഴി
- കണ്ണൂർ നഗരത്തിലെ കാൽടെക്സ് ജംഗ്ഷനു സമീപത്തുള്ള ഇന്ത്യൻ കോഫീ ഹൗസിനു തൊട്ടടുത്താണ് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
- രജിസ്ട്രേഷൻ
- പരിപാടിക്ക് രജിസ്റ്റർ ചെയ്യാൻ help@mlwiki.in എന്ന വിലാസത്തിലേക്കു് ഇമെയിൽ അയക്കുകയോ, 9747555818, 9446296081 എന്നീ നമ്പറുകളിൽ ഒന്നിൽ വിളിക്കുകയോ ചെയ്തു് പങ്കെടുക്കാനുള്ള താങ്കളുടെ താല്പര്യം അറിയിക്കുക.
മലയാളം വിക്കിപ്രവർത്തകർ
Page in wikipedia
Friday, March 25, 2011
കുവൈറ്റിലെ മണൽ കാറ്റ് ഒന്ന് കണ്ട് നോക്ക്
Sandstorms have caused poor visibility all over the country where objects further away than few meters can’t be seen clearly. Winds are up to 50 kilometers per hour, almost covering the state of Kuwait in sand. Chaos has been caused to the transportation system, and drivers have to travel very carefully to avoid accidents.
The weather is badly affected Kuwait international airport and no flights service operated after 6:00 pm today.
According to the local meteorological bureau, The visibility will decrease and may be nil in some areas next few hours due to dust storm with fresh north westerly wind exceeds 50 Km/H
Sunday, February 13, 2011
...ഞാന്‍ ഒരു സാധാരണ മനുഷ്യന് ആണ് സാധാരണ രീതിയില്‍ ചിന്തികുകയും പ്രവര്തികുകയും ചെയ്യുന്ന തികച്ചും സാധാരണക്കാരന് ആയ ഒരു മനുഷ്യന്.. എനിക്ക് എന്റെ പേരില്‍ ഉണ്ടെന്നു പറയാന്‍ തക്കതായി ഒന്നുമില്ല...അതുകൊണ്ട് തന്നെ എന്റെ പേര് വളരെ വേഗം മറക്കുകയും ചെയ്യും പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ മറ്റുള്ളവര്‍ ജീവിച്ചതില്‍ നിന്നും വ്യത്യസ്തമായി ആണ് ജീവിച്ചത് വളരെ വിജയകരമായി ആണ് ഞാന്‍ ജീവിച്ചത് കാരണം ഞാന്‍ മറ്റൊരാളെ എന്റെ ഹൃദയവും മനസും ആത്മാവും കൊടുത്തു പ്രണയിച്ചു എന്നെ സംബന്ധിച്ചടുതോളം ഈ ജന്മം അത് തന്നെ ധാരാളമാണ്...അത് എനിക്ക് നല്‍കിയത് സന്തോഷമായാലും സങ്കടമായാലും ഞാന്‍ 2 കൈകളും നീട്ടി സ്വീകരിക്കുന്നു ...."
"................പ്രണയത്തെ പ്രണയിച്ചവന് പ്രണയ രാഹിത്യം മരണമാണ്...........
"................പ്രണയത്തെ പ്രണയിച്ചവന് പ്രണയ രാഹിത്യം മരണമാണ്...........
Thursday, January 27, 2011
ട്വിന്‍ കള്‍ ട്വിന്‍ കള്‍ ലിട്ട്ലീ സ്റ്റാര്‍
പണ്ട് പഠിച്ചതു വറും മുനാല് വരി ഇപോ അല്ലേ അറിഞ്ഞത് അഞ്ചു ഗന്ടിക ഉണ്ടായിരുന്നു എന്ന്.... ഭാഗ്യം രക്ഷപെട്ടു ..... വായിക് ..... പഠികേണ്ട.. കേള്‍ക്കാന്‍ ആണ് ഇഷ്ടം എങ്കില്‍ താഴെ വീഡിയോ ഉണ്ട്
ട്വിന്‍ കള്‍ ട്വിന്‍ കള്‍ ലിട്ട്ലീ സ്റ്റാര്‍ .....
How I wonder what you are!
Up above the world so high,
Like a diamond in the sky!
Repeat:
*Twinkle, twinkle, little star,
How I wonder what you are!*
When the blazing sun is gone,
When he nothing shines upon,
Then you show your little light,
Twinkle, twinkle, all the night.
(*repeat)
Then the traveller in the dark,
Thanks you for your tiny spark,
He could not see which way to go,
If you did not twinkle so.
(*repeat)
In the dark blue sky you keep,
And often through my curtains peep,
For you never shut your eye,
Till the sun is in the sky.
(*repeat)
As your bright and tiny spark,
Lights the traveller in the dark,—
Though I know not what you are,
Twinkle, twinkle, little star.
കേള്‍ക്കാന്‍ ആണ് ഇഷ്ടം എങ്കില്‍ ഇവിടെ ക്ലിക്ക് ചെയൂ
Wednesday, December 29, 2010
പുര്‍വ്വ വിദ്യാര്‍ഥി സംഗമം
ആര് . ഇ . സീ
ജി .വി .എച് .എസ് .എസ്
REC GVHSS First PLUS TWO BATCH 1998-2000... Get together 2010-December 18th
First Get together 2010 . 10 വര്‍ഷം കഴിഞു അവര്‍ ഒത്തുകുടി
we had our batch first get together of the 1998 - 2000 batch in our school after a 10 year gap. on 18-12-2010.comments onnum nya add cheyditilaaa . all are welcome to post some comments......
Tuesday, November 09, 2010
Kuwait Towers
Well lets start… one of my first visit in Kuwait was to the Kuwait Towers one of the most distinct architectural expressions in the Middle East or anywhere else in the world, the Kuwait Towers are a cultural icon and a symbol of how geographically small nations can achieve great things. While there are three spheres and three towers.
Standing majestically and elegantly on the water front in the Arabian Gulf Road, the Kuwait Towers are regarded as the symbol of Kuwait. As i approached the Towers I was struck by its elegance. Its grandeur and brilliant architecture would astonish anyone. The panoramic view of the sea and the city near the Towers are beyond words. One can spend hours in such spectacular atmosphere. The area remains busy with activities. One can notice people swimming, catching fish, sailing around in the sea, leisurely moving around, taking pictures or having good time with family or friends. There was a spacious car parking so that visitors don’t face any problem. The date trees around and near the towers campus make the place more enticing.
Designed by Sune Lindstrom and Malene Bjorn from Sweden and built by Energo project, a company from Belgrade, Serbia, it was opened to public in March 1979.The towers consist of two towers and a third pole feeding them with electricity. The tallest tower, 187 meters high, holds two spheres. The upper sphere at the height of 120 meters has a viewing point, a café and a gift shop. This sphere has a revolving observation area, with one full turn every half hour and it had some nice architecture counter tables made in glass where I had my coffee.
The breathtaking view of the city from the viewing point is awesome. As I tried to find a place to capture the beauty of the city, there was no real rush as it was a working day and Irvin calicut didn't find it difficult to catch as many as Irvin calicut likes. The photos of destruction of the tower by the Iraqi troops during the Iraqi invasion in 1990 are displayed on the walls. The intention of the Iraqi troops was to destroy the very symbol of Kuwait. The towers were badly destroyed as they attacked it with missiles. But it was rebuilt and today’s towers symbolize the affection, devotion, and tenacity of the Kuwaiti people for their country.
Adjacent to the towers, to the left is the Aqua Park, the first and biggest water park of the Arab Gulf Region. To its right, at a walking distance of 12-15 minutes starts the Miami Beach Oh yes Kuwait also have a beach named Miami. The long impressive beach, well maintained parks for kids, restaurants, BBQ area, long stretch of green grassy area just to sit and repose, makes it a perfect place to spend your evenings and I was glad enough to spend a beautiful evening there just gazing at the Ocean and a beautiful sunset in the background of the Kuwait city.
past evening i left to my room leaving a beautiful light lit tower and a glittering city view behind through out the return my mind was full of the the pictures of destruction that was in side the tower of the Iraq's invasion who mindless people can be destroying such a beautiful monument , meanwhile my travel plan for my next day was storming up a side.
Sunday, October 24, 2010
![]() |
| ബൈബിള്‍ 50 വാകില്‍ |
The Bible In 50 Words
Adam bit
Noah arked
Abraham split
Jacob fooled
Joseph ruled
Bush talked
Pharaoh plagued
Sea divided
Tablets guided
Promise landed
Judges led
Saul freaked
David peeked
Kingdom divided
Prophets warned
People exiled
Hope rose
Jesus born
God walked
Anger crucified
Love rose
Spirit flamed
Word spread
God remained.
By Georgy
Sunday, October 10, 2010
A T. Rex Named Sue
The largest, most complete, best preserved T. rex
No dinosaur in the world compares to SUE—the largest, most complete, and best
preserved Tyrannosaurus rex ever discovered.
At 13m long and 3.66m height at hips, 67-million-year-old ,
as a dinosaur enthusiast and information gatherer and story teller of dinos i simply couldn't missed it as if destiny brought her from Chicago to Kuwait and me from Kerala to Kuwait to make my dream come true......
location: The scientific center Kuwait
some info about SUE
My age: 67 million years—and rather well preserved for my age, wouldn’t you say?
I was discovered: August 12, 1990, on the Cheyenne River Indian Reservation near Faith, South Dakota, by fossil hunter Sue Hendrickson.
My length: 41 to 45 feet (12.5 to 13.7 meters)
My hip height: 13 feet (4.0 meters)
My estimated live weight: 7 tons (6.4 metric tons)
Weight of my skull,
as found: Nearly 1 ton
Length of my skull: 5.2 feet
Size of my brain cavity: Just big enough to hold a quart of milk
Number of teeth: 60
Length of my teeth 7 1/2 to 12 inches
My sex: Undetermined
Price: Acquired by The Field Museum (with assistance from McDonald’s® Corporation and Walt Disney World Resort®) for $8.36 million. To scientists and dinosaur fans: Priceless
irvincalicut
Thursday, October 07, 2010
Aussie Stoeckel withdraws with Delhi belly
Hayden Stoeckel ... out with Delhi belly
Champion backstroker Hayden Stoeckel is the new Australian swimmer to withdraw from a Commonwealth Games event with diarrhea commonly called as Delhi belly , pulling out of the 100 meters backstroke.
The Olympic 100m bronze medalist was considered a gold medal contender here in Delhi 2010 common Wealth Games.
Sunday, October 03, 2010
Tuesday, September 28, 2010

ലോ ക റി ക്കോര്‍ ഡില് സ് നേ ഹ പ്പൂക്ക ളം വി രിഞ്ഞു

ലോ ക റി ക്കോര്‍ ഡില് സ് നേ ഹ പ്പൂക്ക ളം വി രിഞ്ഞു
കോ ഴി ക്കോ ട് : സാ ഹോ ദ ര്യ ത്തി ന്റെയും മ ത സൗ ഹാര് ദ്ദ ത്തി ന്റെ യും പെ രു മകൊ ട്ടി പ്പാ ടി ലോ ക ത്തി ലെ ഏ റ്റവും വലി യ പൂക്ക ളം കോ ഴി ക്കോ ട് സ്വപ് ന നഗ രി യില്‍ വി രിഞ്ഞു. ത മി ഴ്നാ ട്ടി ലെ പൂ കൃ ഷി ഗ്രാ മമായ തോ വാ ള യില്‍ നി ന്ന് കൊ ണ്ടു വ ന്ന 15 ടണ്‍ പൂ ക്ക ളാ ണ് സ് നേ ഹ പ്പൂ ക്ക ള ത്തി നാ യി ഉ പ യോ ഗി ച്ചത്. ഡി സൈ നര് മ ത്സ ര ത്തില്‍ ഒന്നാം സ്ഥാ നം നേടി യ ഡിസൈ നി ലാ ണ് സ് നേ ഹ പ്പൂക്ക ളം ഒ രു ങ്ങി യ ത്.
72 ഗ്രൂ പ്പു ക ളി ലാ യി 500 പ രി ശീല നം നേടി യ സ് ക്കൂള് കു ട്ടി കള്‍ 25 ചി ത്രക ലാ അ ധ്യാ പ ക രു ടെ നേ തൃ ത്വ ത്തി ലാ ണ് പൂക്ക ള മൊ രു ക്കി യത്. നൂ റോ ളം സാം സ്കാരി ക നാ യ കരും പൂക്ക ള മൊ രു ക്കു ന്ന തി ന് സാനി ല വി ലെ ഏ റ്റവും വലി യ പൂ ക്ക ള മായ 11,000 ച തുര ശ്ര അ ടി യു ള ള പൂക്കള ത്തെ സ് നേ ഹ പ്പൂക്ക ളം മ റി ക ട ന്നു. 17,622 ച തുര ശ്ര അ ടി യില്‍ തീര് ത്ത സ് നേ ഹ പ്പൂ ക്കള ത്തെ ലോ ക റി ക്കോര്‍ ഡില് അ ട യാ ള പ്പെ ടു ത്താ നാ യി ഗിന്ന സ് ബു ക്ക് പ്ര തി നി ധി കളും ലിം കാ ബു ക് സ് പ്ര തി നി ധി കളും കോ ഴി ക്കോ ട്ടെ സ്വപ്ന ന ഗ രി യി ലെ ത്തി യി രു ന്നു.ഏ ഴ് വന്‍ ക രക ളെ പ്ര തീ ക വ ത ക രിച്ച് ചെ ട്ടിയും ജ മ ന്തിയും വാ ടാ മല്ലി യു മു ള്‍പ്പെ ടെ ഏ ഴ് ത രം പൂ ക്ക ളാ ണ് സ് നേ ഹ പ്പൂ ക്ക ള നിര് മ്മാ ണ ത്തി നായി ഉ പ യോഗി ച്ചത്. ജില്ലാ ഭ ര ണ കൂ ട ത്തി ന്റെ നേ തൃ ത്വ ത്തില്‍ ന ട ന്ന സ് നേ ഹ പ്പൂക്ക ളം ര ണ്ട് മ ണി ക്കൂര്‍ നേരം കൊ ണ്ടാ ണ് പൂര് ത്തി യായത്.
worlds largest flower carpet
used up 15 tones of flowers was done in Kozhikode in kerala state
of india over 500 students and 25 artists and 100s of tls made this
possible.
the carpet is 17,622 square feet and seven types of flowers are used to represent the seven continents
i irvin calicut was there to witness form the starting onwards.
Monday, September 20, 2010
Saturday, August 21, 2010
Friday, August 20, 2010
Thursday, May 27, 2010



Ooty trip after 4 years ... really enjoyed my last bachelor trip....
Ooty has been a popular vacation Destination in India since good old days.Known as the’Queen of Hill Stations’, Ooty enjoys the elevation of 2240 m above the sea level. Pristine beauty, lush greenery, clear skies, curvaceous hill trails and cascading waterfalls are the attraction on Ooty.
Subscribe to:
Posts (Atom)


































.jpg)
.jpg)
.jpg)

.jpg)
.jpg)