Tuesday, September 28, 2010


ലോ ക റി ക്കോര്‍ ഡില്‍ സ്‌ നേ ഹ പ്പൂക്ക ളം വി രിഞ്ഞു




ലോ ക റി ക്കോര്‍ ഡില്‍ സ്‌ നേ ഹ പ്പൂക്ക ളം വി രിഞ്ഞു

കോ ഴി ക്കോ ട് : സാ ഹോ ദ ര്യ ത്തി ന്റെയും മ ത സൗ ഹാര്‍ ദ്ദ ത്തി ന്റെ യും പെ രു മ­കൊ ട്ടി പ്പാ ടി ലോ ക ത്തി ലെ ഏ റ്റവും വലി യ പൂക്ക ളം കോ ഴി ക്കോ ട് സ്വപ്‌ ന ന­ഗ രി യില്‍ വി രിഞ്ഞു. ത മി ഴ്‌നാ ട്ടി ലെ പൂ കൃ ഷി ഗ്രാ മമായ തോ വാ ള യില്‍ നി ന്ന് കൊ ണ്ടു വ ന്ന 15 ടണ്‍ പൂ ക്ക ളാ ണ് സ്‌ നേ ഹ പ്പൂ ക്ക ള ത്തി നാ യി ഉ പ യോ ഗി ച്ചത്. ഡി സൈ നര്‍ മ ത്സ ര ത്തില്‍ ഒന്നാം സ്ഥാ നം നേടി യ ഡി­സൈ നി ലാ ണ് സ്‌ നേ ഹ പ്പൂക്ക ളം ഒ രു ങ്ങി യ ത്.

72 ഗ്രൂ പ്പു ക ളി ലാ യി 500 പ രി ശീല നം നേടി യ സ് ക്കൂള്‍ കു ട്ടി കള്‍ 25 ചി ത്രക ലാ അ ധ്യാ പ ക രു ടെ നേ തൃ ത്വ ത്തി ലാ ണ് പൂക്ക ള മൊ രു ക്കി യത്. നൂ റോ ളം സാം സ്­കാരി ക നാ യ കരും പൂക്ക ള മൊ രു ക്കു ന്ന തി ന് സാനി ല വി ലെ ഏ റ്റവും വലി യ പൂ ക്ക ള മായ 11,000 ച തുര ശ്ര അ ടി യു ള ള പൂ­ക്കള ത്തെ സ്‌ നേ ഹ പ്പൂക്ക ളം മ റി ക ട ന്നു. 17,622 ച തുര ശ്ര അ ടി യില്‍ തീര്‍ ത്ത സ്‌ നേ ഹ പ്പൂ ക്കള ത്തെ ലോ ക റി ക്കോര്‍ ഡില്‍ അ ട യാ ള പ്പെ ടു ത്താ നാ യി ഗിന്ന സ് ബു ക്ക് പ്ര തി നി ധി കളും ലിം കാ ബു ക്‌ സ് പ്ര തി നി ധി കളും കോ ഴി ക്കോ ട്ടെ സ്വപ്‌­ന ന ഗ രി യി ലെ ത്തി യി രു ന്നു.

ഏ ഴ് വന്‍ ക രക ളെ പ്ര തീ ക വ ത ക രിച്ച് ചെ ട്ടിയും ജ മ ന്തിയും വാ ടാ മല്ലി യു മു ള്‍­പ്പെ ടെ ഏ ഴ് ത രം പൂ ക്ക ളാ ണ് സ്‌ നേ ഹ പ്പൂ ക്ക ള നിര്‍ മ്മാ ണ ത്തി നായി ഉ പ യോ­ഗി ച്ചത്. ജില്ലാ ഭ ര ണ കൂ ട ത്തി ന്റെ നേ തൃ ത്വ ത്തില്‍ ന ട ന്ന സ്‌ നേ ഹ പ്പൂക്ക ളം ര ണ്ട് മ ണി ക്കൂര്‍ നേരം കൊ ണ്ടാ ണ് പൂര്‍ ത്തി യായത്.



worlds largest flower carpet

used up 15 tones of flowers was done in Kozhikode in kerala state
of india over 500 students and 25 artists and 100s of tls made this
possible.
the carpet is 17,622 square feet and seven types of flowers are used to represent the seven continents
i irvin calicut was there to witness form the starting onwards.

Monday, September 20, 2010


If the universe has any purpose more important then topping a woman you love and making a baby with her hearty help, I have never heard of it.