Video Bar

Loading...

Friday, September 01, 2017

സലിംകുമാർ ഡയലോഗ്

സലിംകുമാറീന്റെ ചില ഡയലോഗുകൾ!! Salimkumar dialogues in malayalam
 
1. അങ്ങ് ദുഫായില് ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഞാന് .. അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് മറ്റുചില ആവശ്യങ്ങള്ക്കാണ്.. ഹുഹുഹു 
2. അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !! 
3. അച്ഛന് ആണത്രേ അച്ഛന്.!! 
4. അതാ, അങ്ങോട്ടു നോക്കൂ. അങ്ങോട്ടു നോക്കാന് ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി 
5. അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ 
6. അവന്റെ ശരിക്കുള്ള പേര് മായിന്കുട്ടി വി. എന്നായിരുന്നു.. 
7. ആരും പേടിക്കണ്ട ഓടിക്കോ 8. ആസ് ലോങ്ങ് ആസ് ദി റീസണ് ഈസ് പോസ്സിബ്ലെ 9. ആഹാ… എന്നാ കാതല്….. ടൈറ്റാനിക് മാതിരിയെ ഇരുന്തത് 
10. ഇത് പുതിയ ലിപി ആയിപ്പോയി പഴയതായിരുന്നെങ്കില് ഞാന് തകര്ത്തെനെ 
11. ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്ത്താന് പറ്റൂല … കിക്കിക്കികി 
12. ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി 
13. ഇതാ ലഡ്ഡു.. ലിലേഫി.. 
14. ഇതു കണ്ണേട്ടന്‍, ഇതു ദാസേട്ടന്‍….അപ്പോള്‍ ഈ ജോസെഫേട്ടന്‍ ഏതാ ? 
15. ഇന്നാ പിടിച്ചോ തന്റെയൊരു ധവള 
16. ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ.. 17. ഇവനൊന്നും മനുഷ്യനെ കണ്ടിട്ടില്ല 
18. ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാന്‍ 
19. ഈ മനുഷ്യരൊക്കെ ജനിക്കുന്നതിനു മുന്‍പ് ആടിനെ തീറ്റിച്ചതാരാ? 
20. ഈ ധര്മേന്ദ്രയുടെ ചില സമയത്തുള്ള കോമഡി കേട്ടാല് , ചിരിച്ചു ചിരിച്ചു കക്ഷത് നീര് വരും … ഹു ഹു ഹു 
21. സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് …ഈ മിണ്ടാതിരി ഏതാ ജാതി ?? ഓ ജാതി ചോതിക്കാന് പാടില്ലല്ലേ 
22. ഈ ബ്ലടി ഇന്ത്യന്‍സ് ആന്‍ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു ..എനിക്ക് ദുഫിയില്‍ കൂലി പണിയാണെന്ന് … 
23. ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ?… ഇതു പുതിയ പഴംചൊല്ല കഴിഞ്ഞ ആഴ്ച റിലീസ് ആയതാ 
24. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര് 
25. എന്റെ അച്ഛന്‍ ഒരു വെടിക്കെട്ട് അപകടത്തിലാ മരിച്ചേ .എന്താ ചെയ്യക അച്ഛന്റെ ഒരു കാര്യം 
26. എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ… 
27. എന്റെ സാറേ …എന്നെ തല്ലല്ലേ… ഞാന് ഈന്തപ്പഴം കട്ട് തിന്നിട്ടില്ല്ലേ ! 
28. എന്റെ ആറ്റുകാല്‍ ഭാസ്കര ..ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇല്ലാത്ത ദൈവത്തിനെ പോലും വിളിച്ചു പോകും 
29. എനിക് വിശപിന്റെ അസുഖം ഉണ്ടേ 
30. എനിക്കെല്ലാമായി തിരുപ്പതിയായി…. 
31. എല്ലാ വിരലും വച്ച് മുദ്ര ഇട്ടോ..പടക്കത്തിന്റെ പണി അല്ലെ…ഏതു വിരലാ ബാക്കി ഉണ്ടാകുക എന്ന് ആര്‍ക്ക് അറിയാം 
32. ഐ ആം മൈക്കിള് ഏലിയാസ് , ജാക്ക്സണ് ഏലിയാസ് ,വിക്രം ഏലിയാസ് 
33. ഐ ആള്സോ ഫെയില്ഡ് ഓഫ് യു 
34. ഒട്ടകത്തെ തൊട്ടു കളിക്കരുത് …ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാണ് … കേട്ടിട്ടില്ലേ ഒട്ടകപക്ഷി … 
35. ഒന്നാം ക്ലാസ്സ് മുതല് കഞ്ചാവ് വലിചിരുന്നെങ്കില് ചള പളാന്നു ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു … 
36. ഓ മൈ ഇന്ദുലേഖ ….ഞാനത് ചെയ്യാന് പാടില്ലായിരുന്നു 
37. ഓള് ദ ബ്യൂട്ടിഫുള് പീപ്പിള് 38. കടം വാങ്ങി തിരിച്ചു കൊടുക്കാത്തവര്ക്ക് നീയൊരു മാതൃകാ പുരുഷോത്തമനായിരിക്കണം….. 
39. കണ്ടാല്‍ ഒരു ലൂക്കില്ലന്നെ ഉള്ളൂ ഒടുക്കത്തെ ഫുതിയാ 
40. കന്നിമാസം വന്നോ എന്നറിയാന് പട്ടിക്കു കലണ്ടര് നോക്കേണ്ട ആവശ്യം ഇല്ല 
41. കല്യാണം കലക്കാന് പോകുമ്പോ കാഴ്ചയില് മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ഒരുത്തന് വേണം 
42. കള്ളവണ്ടി കേറാന് പോലും കായില് കാശില്ലാത്തത് കൊണ്ട് ഞാന് ഒരു ടാക്സി വിളിച്ചു അങ്ങോട്ട് വരാം 
43. കഴുത്തു വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയില്‍ ആന ചവിടി എന്ന് പറഞ്ഞ പോലെ ആയി
 44. കീപ്‌ ഇറ്റ്‌ അപ്പ്‌ …കീപായി ഇരിക്കാന്‍ താത്പര്യം ഉണ്ടല്ലേ ? 
45. കൃഷ്ണന്റൊപ്പം അവന് വന്നു അവന്റൊപ്പം നീവന്നും നിന്റൊപ്പം ആരെങ്കിലും വന്നിട്ടുണ്ടോ…ഇനി ഞാന് വരണോ… 
46. കേരളഫയര്ഫോഴ്സിനും ഇവിടത്തെ നാട്ടുകാര്ക്കും മണവാളന് & സണ്സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന് നന്ദി രേഖപ്പെടുത്തു 
47. കൊതുകിനുമില്ലേ ക്രിമികടി
48. ചത്ത കിളിക്ക് എന്തിനാ കൂട് 
49. ഛെ ഞാനത് ചോദിയ്ക്കാന്‍ പാടില്ലായിരുന്നു 
50. ഞങ്ങള്‍ പരമ്പരാഗതമായി ഗുണ്ടകളാ എന്റെ അച്ഛന്‍ ഗുണ്ട ,അമ്മാവന്‍ ഗുണ്ട അപ്പുപ്പന്‍ ഗുണ്ട എന്തിനേറെ പറയുന്നു എന്റെ ഭാര്യ വരെ ആ നാട്ടില്ലേ അറിയപെടുന്ന ഗുണ്ടി ആയിരുന്നെട ഗുണ്ടി 51. ഞങ്ങള്‍ക്ക് അളിയനും അളിയനും കൂടി കുറച്ചു ടോക്ക്സ് നടത്താനുണ്ട് കാശിനെ കുറിച്ചുള്ള ടോക്ക്സ്…കാഷ്യുല്‍ ടോക്ക്സ് 52. ഞാന് അഡ്വക്കേറ്റ് മുകുന്ദന്നുണ്ണി….. ദാ കോട്ട് 53. ഞാന് അപ്പോഴേ പറഞ്ഞില്ലേ ബാറിലെ വെള്ളം ന്ന്? 
54. ഞാന് ഇന്ന് ഇവന്റെ കയ്യില് നിന്നും വാങ്ങും 
55. ഞാന്‍ എന്നീ പണി തുടങ്ങി അന്ന് മുതല്‍ ഒരു ആത്മവിനേം ജെട്ടി ഇട്ടു പോകാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല.. ഇനി അനുവദിക്കുകയും ഇല്ല 56. ഞാന് നിങ്ങള്ക്ക് പണം തന്നു എന്ന് എനിക്കൊരു ഉറപ്പ് വേണ്ടേ.. ഞാന് ആരാ മൊതല് 
57. ഡാ !! ആ കാളേടെ നോട്ടം അത്ര ശെരിയല്ല , നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ , ഞാന്‍ അല്ലെ പുറകില്‍ നില്കുന്നത് … 
58. ഡോണ്ടു ഡോണ്ടു 
59. ദി ഹോം അപ്പ്ലൈന്സിസ് ഓഫ് ദി ടു ഫാമിലീസ് യു ആര്‍ ദി ലിങ്ക്..നോ….. നോ….. നോ…യു ആര്‍ ദി ലിങ്ക്ഓഫ് ദി ലിങ്ക് . ദി ടു ഫാമിലീസ് അറ്റാച്ച്ട് ടു ദി ബാത്രൂം യുവര്‍ ഫാമിലീസ് ഫുഡ്‌ ആന്‍ഡ്‌ അക്കൊമോടെഷന്‍ 
60. ദിവിടെ, പിന്നെ ദിവിടെ, പിന്നെ ദിതിന്റിന്റിദിപ്പുറത്ത് 
61. ദെ! നമ്മട രമണന് വെള്ളമടിച്ച് മരണനായി ഇരിക്കുന്നു! 
62. ധാരാളം മുദ്ര പത്രങ്ങള്‍ വേണ്ടി വരും ..നമക്ക് ഡോകുമെന്ററി തയ്യാര്‍ ആക്കണ്ടേ … 
63. ധിധക്ക എന്ത്! 
64. നന്ദി മാത്രമേ ഉള്ളു അല്ലെ 
65. നമ്മള് കാണാന് പോകുന്നത് ദേവൂട്ടിയെയല്ലേ അല്ലാതെ മമ്മൂട്ടിയെയല്ലല്ലോ .? 
66. നമ്മള്‍ നാലു പേരല്ലാതെ മൂന്നാമതൊരാള്‍ ഇതു അറിയരുത് 
67. നാട്ടില്‍ ഒരു ഇമേജ് ഉണ്ടാകിയെടുക്കാനാണ് മണവാളന്‍ ആന്‍ഡ്‌ സോന്‍സ് എന്നാ ഈ ബോര്‍ഡും ..ഈ ഞാനും പിന്നെ ഈ പൈപ്പും 
68. നിങ്ങള്ക്ക് ആവശ്യമുള്ളത് പണമാണ്.. എന്റെ കയ്യില് ആവശ്യത്തില് കൂടുതല് ഉള്ളതും പണമാണ് 
69. നിങ്ങള്ക്ക് ഞാന്‍ കാശ് തന്നിട്ടുള്ളതിനു എനിക്കൊരു ഉറപ്പ് വേണ്ടേ .ഞാന്‍ ആരാ മോന്‍ 
70. നിന്റെ വിഷമം പറയെടാ ….ഞങ്ങളൊന്നു സന്തോഷിക്കട്ടെ …. 
71. നീ സഹകരികുകയനെങ്ങില് ഈ കലവറ നമുകൊരു മണിയറ ആക്കം 
72. നീ മുട്ടേന്നു വിരിയാത്ത പ്രായമല്ലേ നിനക്കു ബുള്സൈയായും ഓംലറ്റായുമൊക്കെ തോന്നും… 
73. പച്ചകറി മേടിക്കുന്നത് കുറ്റകരം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു സര്‍ … 
74. പടക്കങ്ങള് എന്റെ വീക്നെസ്സാണ് 
75. പണി തീര്ന്നാ ഞാന് ഇവിടെ നിക്കുമോ ?, മൂക്കില് പഞ്ഞി വെച്ചു എവിടെയെങ്കിലും പോയി റസ്റ്റ് എടുക്കൂല്ലേ 
76. പണി എപ്പോഴെ തീര്‍ന്നു ..ഇന്നലെ പന്ത്രണ്ടു മണിക്ക് .. ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയിരുന്നു … 77. പതിനെട്ടു തികയാത്ത പാലക്കാരന് പയ്യന്‍ 
78. പുതിയ ലിപി ആയതു കൊണ്ടാ … പഴയ ലിപി ആയിരുന്നെങ്ങില് ഞാന് കലക്കിയേനെ 
79. പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ 
80. ബസ് സ്റ്റോപ്പില് നിന്ന ബസ് കിട്ടും, ഫുള് സ്റ്റോപ്പില് നിന്ന ഫുള് കിട്ടുമോ.. പോട്ടെ ഒരു പയന്റ് എങ്കിലും കിട്ടുമോ 
81. മധ്യതിരുവിതാംകൂര് ഭരിച്ചിരുന്ന രാജാവ് .പേര് ശശി 
82. മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോ വാഹനബന്ദ് പ്രഖ്യാപിക്കല്ലെടാ 
83. മാധവനും പിള്ളയും തമ്മിലുള്ള വ്യക്തിവിദ്വേഷത്തിന്റെയും പകയുടെയും കഥാ , ചേക്കിലെ മൈല് കുറ്റികള്ക്ക് പോലും സുപരിചിതമാണ് 
84. മായിന്കുട്ടി വി എന്നാ പേര് മാറ്റി അവനെ ആദ്യം മ്യായവി എന്ന് വിളിച്ചത് ആരാ 
85. മാര്ക്കറ്റില് മീന് വാങ്ങാന് പോയ കാമുകി വണ്ടി ഇടിച്ചു മരിച്ചു. എന്നിട്ട് എന്ത് ചെയ്തു ? അടുകളയില് ഇരുന്ന ഒരു ഉണകമീന് വെച്ച അഡ്ജസ്റ്റ് ചെയ്തു . 
86. മിസ്റ്റര് മാധവന് നായര് നിങ്ങളെ ഞാന് വിടില്ല…. ദൈവമേ ഇത് രണ്ടു കക്ഷികല്കും ചേര്ത്ത് ഒറ്റ വിധിയാനെനാണ് തോനണതു 
87. മൈക്കേല് ഏലിയാസ് ജാക്ക്സണ് ഏലിയാസ് വിക്രം ഏലിയാസ് 88. മോട്ടോര് വെഹിക്കിള് ആക്ട് പ്രകാരം വാഹനത്തിന്റെ ഇടതു ഭാഗത്തിരുന്ന് പത്രം വായിക്കുന്നത് ശരിയല്ല…. 
89. മോഹിനിയാട്ടി മോഹിനിയാട്ടി ഞങ്ങളുടെ രമണനെ കണ്ടോ 
90. യെന്ത ഒരു ശബ്ദം കേടത്???’ ‘തേങ്ങ ഉടച്ചപ്പോള്‍ ഒരു പീസ് വെള്ളത്തില് പോയതാണ് ’ 
91. ലവന് പാടുന്നു… നീ പാട് പെടും ! 
92. വയറിന്റെ വലത് ഭാഗത്ത്‌ കറുത്ത മറുകുള്ള സ്ത്രീ ആണോ ഈ കുട്ടിയുടെ മമ്മി 
93. വാട്ട് ഡു യു മീന്‍ … ഓ അങ്ങനൊന്നും ഇല്ല …. നെയ്മീന്‍ …..ചാളമീന്‍ ……ഐലമീന്‍ ..സിലോപിമീന്‍ 
94. പുവര്‍ ബോയ് ഇംഗ്ലീഷ്പോലും അറിഞ്ഞുകൂടാ എന്നിട്ട് എന്നോട് സ്പീചാന്‍ വന്നിരിക്കുന്നു 
95. വേര്‍ ഈസ് മുകുന്ദന്‍ ? എന്ത് കുന്ദന്‍? 
96. സവാള ഗിരിഗിരിഗിരി 
97. സാറിന്റെ പേര് പപ്പന്‍ എന്നാണോ എന്റെ പേരും പപ്പന്‍ എന്നാണ് .നൈസ് ടു മീറ്റ്‌ യു 98. സുരേഷ് ………..!!!!!!! 
99. ഹു..കൊച്ചി എത്തീ 
100. ഒരു നായരെകൊണ്ട് ഞാന് സല്യൂട്ടടിപ്പിച്ചു 
101. ഹോ ഞാന് വിചാരിച്ചു എന്റെ തലചോറ് പുറത്തു വന്നതാണെന്ന്.
 
കടപ്പാട് : രാജേഷ് ഒടയഞ്ചാൽ  Via FB

Monday, January 30, 2017

Red type guppy mating and breeding behaviourCopulation is accompanied by Arching (in which the female moves close to
the male, halts and raises her head and tail slightly) and Wheeling (in
which both move round in a tight circle). When it is completed the male
often jerks away and may cease sexual activity for 30 min or so.There are 2 main methods of mating displayed by the male guppy. They may
perform a sigmoid display in which the body is held in an S-shape while
the fins are extended and quivered. The male often leaps away by as
much as 10 cm. A full sigmoid display lasts for several seconds.

Alternatively,
males may attempt a sneaky or forced mating in which the female is
approached sideways or from behind and the gonopodium is thrust towards
her genital pore.

Wednesday, January 18, 2017

Red Type GuppyThe Red guppy comes in many body color types such as gray, gold, and albino. Gold and albino body types are the most popular since the black melanin is minimized or eliminated to create a cleaner red color. The quality of the color depends on the combination of the basic red with a background of blue, lavender, and yellow background colors. The colors on the show bench range from orange to deep maroon. Reds generally have large bodies and slow developing fin growth. Plants featured here are Alternanthera aquatica and vallisneria.