...ഞാന്‍ ഒരു സാധാരണ മനുഷ്യന് ആണ് സാധാരണ രീതിയില്‍ ചിന്തികുകയും പ്രവര്തികുകയും ചെയ്യുന്ന തികച്ചും സാധാരണക്കാരന് ആയ ഒരു മനുഷ്യന്.. എനിക്ക് എന്റെ പേരില്‍ ഉണ്ടെന്നു പറയാന്‍ തക്കതായി ഒന്നുമില്ല...അതുകൊണ്ട് തന്നെ എന്റെ പേര് വളരെ വേഗം മറക്കുകയും ചെയ്യും പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ മറ്റുള്ളവര്‍ ജീവിച്ചതില്‍ നിന്നും വ്യത്യസ്തമായി ആണ് ജീവിച്ചത് വളരെ വിജയകരമായി ആണ് ഞാന്‍ ജീവിച്ചത് കാരണം ഞാന്‍ മറ്റൊരാളെ എന്റെ ഹൃദയവും മനസും ആത്മാവും കൊടുത്തു പ്രണയിച്ചു എന്നെ സംബന്ധിച്ചടുതോളം ഈ ജന്മം അത് തന്നെ ധാരാളമാണ്...അത് എനിക്ക് നല്‍കിയത് സന്തോഷമായാലും സങ്കടമായാലും ഞാന്‍ 2 കൈകളും നീട്ടി സ്വീകരിക്കുന്നു ...."
"................പ്രണയത്തെ പ്രണയിച്ചവന് പ്രണയ രാഹിത്യം മരണമാണ്...........