Sunday, February 02, 2014

ഒരു ക്രിസ്മസ് ഗാനം - Lyrics for THARAKANGALE THAZHE VANNUVO , താരകങ്ങളെ താഴെവന്നുവോ ..


നല്ല ഒരു ക്രിസ്മസ് ഗാനം . ഈ കഴിഞ്ഞ ക്രിസ്മസ് ആഘോഷത്തിൽ എനിക്ക് പാടി ഒന്നാം സ്ഥാനം കിട്ടിയ പാട്ട് ആണ് ഇത് . വരികൾ ചുവടെ ചേർക്കുന്നു 

""താരകങ്ങളെ താഴെവന്നുവോ ..
താമരപൂവ് പോലൊരു കുഞ്ഞായി താഴെഇറങ്ങി വന്നുവോ .....
താരാട്ടു പാടാം തലോലമാട്ടം ........ താരകങ്ങളെ ........
ഉലകിൽ പ്രഭാത സൂര്യൻ പോൽ , മനസ്സിൽ തെളിഞ്ഞ ദീപം നീ .
പാരിൽ പ്രകാശ ഗോപുരമായി പ്രഭ തൂകുന്നൊരു ജ്യോതിസേ ...
കൂരിരുൾ മറഞ്ഞു പോയി
നിറഞ്ഞു വേണ്‍ മേഘങ്ങൾ ...2

താരകങ്ങളെ താഴെവന്നുവോ ..
താമരപൂവ് പോലൊരു കുഞ്ഞായി താഴെഇറങ്ങി വന്നുവോ .....
താരാട്ടു പാടാം തലോലമാട്ടം ........ താരകങ്ങളെ ........

മരുവിൽ തുറനോരുറവയതായി  മനസ്സിൽ കുള്ളിർമയാം അരുവി
തെളിനീർ കണങ്ങളായി വന്നു, ഒഴുക്കി നിറഞ്ഞെങ്ങും ആനന്ദമായി
ദാഹമിന്നു അകന്നുപോയി നിറഞ്ഞു ഇന്നെൻ ഉള്ളം...2 

താരകങ്ങളെ താഴെവന്നുവോ ..
താമരപൂവ് പോലൊരു കുഞ്ഞായി താഴെഇറങ്ങി വന്നുവോ .....
താരാട്ടു പാടാം തലോലമാട്ടം ........ താരകങ്ങളെ ........"""

Christmas carol song  Lyrics for THARAKANGALE THAZHE VANNUVO  , താരകങ്ങളെ താഴെവന്നുവോ .. മലയാളം ലിറിക്സ് (വരികള്‍ ).