നല്ല ഒരു ക്രിസ്മസ് ഗാനം . ഈ കഴിഞ്ഞ ക്രിസ്മസ് ആഘോഷത്തിൽ എനിക്ക് പാടി ഒന്നാം സ്ഥാനം കിട്ടിയ പാട്ട് ആണ് ഇത് . വരികൾ ചുവടെ ചേർക്കുന്നു
""താരകങ്ങളെ താഴെവന്നുവോ ..
താമരപൂവ് പോലൊരു കുഞ്ഞായി താഴെഇറങ്ങി വന്നുവോ .....
താരകങ്ങളെ താഴെവന്നുവോ ..
താമരപൂവ് പോലൊരു കുഞ്ഞായി താഴെഇറങ്ങി വന്നുവോ .....
താരകങ്ങളെ താഴെവന്നുവോ ..
താമരപൂവ് പോലൊരു കുഞ്ഞായി താഴെഇറങ്ങി വന്നുവോ .....Christmas carol song Lyrics for THARAKANGALE THAZHE VANNUVO , താരകങ്ങളെ താഴെവന്നുവോ .. മലയാളം ലിറിക്സ് (വരികള്‍ ).
No comments:
Post a Comment