നല്ല ഒരു ക്രിസ്മസ് ഗാനം . ഈ കഴിഞ്ഞ ക്രിസ്മസ് ആഘോഷത്തിൽ എനിക്ക് പാടി രണ്ടാം സ്ഥാനം കിട്ടിയ പാട്ട് ആണ് ഇത് . വരികൾ ചുവടെ ചേർക്കുന്നു
താരകജാലംലല്ലല്ലല്ലപുഞ്ചിരിതൂകിലല്ലല്ലല്ലലല്ലലാ
തരുനിരആനന്ദനൃത്തമാടി
സർവ്വജഗത്തിൻഅധിപതിതാൻഉർവിമധ്യത്തിൽഅവതരിച്ച
സന്തോഷസുദിനമിതാആ .....
സന്തോഷസുദിനമിതാ
പഗരിഗസസഗഗപപ
പരിസരിപപധധസസ
സധപധസഗരിസധപ .... ആആആആആആ....
ദേവകുമാരനാംയേശു..ആആആആ ....
മേരിമാതാവിൻറെസൂനുആആആആ ....
ബെത്ലഹേംനഗരിയിൽആരോരുംഇല്ലാതെ
പുൽകൂട്ടിൽവന്നുജാതനായി..
അവൻ
പുൽകൂട്ടിൽവന്നുജാതനായി...{താരകജാലം}
ആട്ടിടയർവാർത്തകേട്ടുആആആആ
....
ആട്ടിൻതോഴുത്തിനെവിട്ടുആആആആ
...
ആത്മാവിൻഇടയനാംയേശുവിനെകാണ്‍മതിനായ്
കൊതിയോടെഓടിഓടിവന്നു.. അവർ
കൊതിയോടെഓടിഓടിവന്നു. ...{താരകജാലം}
പീഡിതർക്കാലംബമാകാൻആആആആ ..
ദുഖിതർക്കശ്വാസമേകാൻആആആആ ..
ഈനല്ലഇടയനെഎന്നെന്നുംപിൻതുടരാം
സ്നേഹത്തിൻവാഹകരായ്തീരാം ...നമ്മൾ
സ്നേഹത്തിൻവാഹകരായ്തീരാം..
താരകജാലംലല്ലല്ലല്ലപുഞ്ചിരിതൂകിലല്ലല്ലല്ലലല്ലലാ
തരുനിരആനന്ദനൃത്തമാടി
സർവ്വജഗത്തിൻഅധിപതിതാൻഉർവിമധ്യത്തിൽഅവതരിച്ച
സന്തോഷസുദിനമിതാആആ ആആആ .....
സന്തോഷസുദിനമിതാ...........................
Christmas carol song Lyrics for SANTHOSHA SUDINAMITHA , സന്തോഷസുദിനമിതാ .. മലയാളം ലിറിക്സ് (വരികള്‍ ).
No comments:
Post a Comment