Tuesday, September 18, 2012

അതിചന്ദ്രസാമീപ്യം Super Moon

ചന്ദ്രൻ ഭൂമിയുമായി വളരെയടുത്തു വരുന്ന പ്രതിഭാസത്തെയാണ് അതിചന്ദ്രസാമീപ്യം(Super Moon) എന്നു പറയുന്നത്. ഓരോ മാസവും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം 354,000 കി. മീ (220,000 മൈൽ) മുതൽ 410,000 കി. മീ (254,000 മൈൽ) വരെയായി വ്യത്യാസപ്പെടുന്നു.

The Moon orbits the Earth in an ellipse, so sometimes it’s closer to us and sometimes farther away. At perigee (closest point) it can be as close as 354,000 km (220,000 miles). At apogee, it can be as far as 410,000 km (254,000 miles). 
The strength of gravity depends on distance, so the gravitational effects of the Moon on the Earth are strongest at perigee.



No comments:

Post a Comment